<br />വത്സന്‍ തില്ലങ്കേരിയുടെ നടപടിയേയും കഴിഞ്ഞ ദിവസം സന്നിധാനത്ത് നടന്ന ആര്‍എസ്എസ് ബിജെപി ആക്രമണങ്ങളേയും ന്യായീകരിക്കുകയാണ് ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്‍. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് സംഭവം.അതേസമയം 'ന്യായീകരണ തൊഴിലാളിക്ക്' ചുട്ട മറുപടിയാണ് ചര്‍ച്ച അവതാരകനായ അഭിലാഷ് മോഹന്‍ നല്‍കിയത്<br /><br />reporter channel discussion with shoba surendran